
ഞങ്ങള്‍ അവിടെ വരുമ്പോള്‍ കുഞ്ഞുമോള്‍ ശലഭമായി ഫിര്‍ദൗസില്‍ പാറുന്നുണ്ടാവും
ഇന്ന് എന്റെ കുഞ്ഞനുജത്തിയുടെ മേലില്‍ ചൂടിയിട്ടുള്ള പുഷ്പങ്ങളിലെ മധു നുകരാന്‍ കഴിയില്ലെങ്കിലും
അന്ന് താഴ് ഭാഗത്തിലൂടെ അരുവിയൊഴുകുന്ന ആരാമങ്ങളില്‍
സുഗന്ധപൂരിത കുളിര് കാറ്റില്‍ ഉല്ലസിച്ച് തേന്‍ നുകരുന്നുണ്ടാവും
കുഞ്ഞനുജത്തി ഇപ്പോള്‍ പോവുക
വൈകാതെ ഞങ്ങളുമുണ്ടാവും നിനക്കൊപ്പം...
നമുക്ക് ഉല്ലസിക്കാന്‍ അവിടെ ധാരാളം കളിസ്ഥലമുണ്ട്..

2 comments:
ഷിറ്റ് .....
കറുത്ത ഹാസ്യം അല്ലേ
ഒരു പുഷ്പ ചക്രം വെക്കാം....
ഹിയ്യാ...............!
അവിടെ ധാരാളം കളിസ്ഥലമുണ്ട്,തീര്‍ച്ച.സ്വര്‍ഗ്ഗീയ പൂങ്കാവനത്തില്‍ അവര്‍ പച്ചത്തത്തകളായി പാറിക്കളിക്കുന്നുണ്ടാവും ഇപ്പോള്‍.
Post a Comment